Wednesday, May 16, 2018

നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ.my diary.khaleelshamra

മറ്റുള്ളവർ
നിന്നെ കുറിച്ച് പറയുന്ന
അഭിപ്രായങ്ങൾ
അവരിലെ
നിന്നെ കുറിച്ചാണ്.
അവർ മനസ്സിലാക്കിയതിനും
അവരുടെ
സാഹചര്യത്തിനും
അനുസരിച്ച്
അവരിൽ
ചിത്രീകരിക്കപ്പെട്ട
നിന്നെ കുറിച്ച് .
നീയെന്ന
യാഥാർത്ഥ്യവുമായി
അതിനെ ബന്ധപ്പെടുത്താതിരിക്കുക.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...