Friday, May 25, 2018

പണത്തിന്റെ മൂല്യം.my diary.kgaleelshamras

ധൂർത്തടിക്കുമ്പോൾ
നീ പണത്തിന്റെ
മൂല്യം മറക്കുന്നു.
മറ്റൊരാൾ
ഒരു സഹായാഭ്യർത്ഥനയുമായി
നിനക്ക് മുന്നിൽ
വരുമ്പോൾ
അതിന്റെ മൂല്യം
തിരിച്ചറിയുന്നു.
പിശുക്കായി
പ്രതിഫലിപ്പിക്കുകയും
ചെയ്യുന്നു.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...