Tuesday, May 8, 2018

ഈ നിമിഷത്തെ ആസ്വദിക്കുക .my diary.kgaleelshamras

ഈ നിമിഷത്തെ
ആസ്വദിക്കുക.
ആ ആസ്വാദനം
മാത്രം മതി
വരാനിരിക്കുന്ന
ഓരോ
നിമിഷത്തിന്റേയും
ലൈവ്
രംഗങ്ങളായി
വീണ്ടും അവതരിപ്പിക്കാൻ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...