Tuesday, May 22, 2018

സൂക്ഷ്മ ജീവികളെ തടയുക.my diary.jhaleelshamras

സുക്ഷ്മ ജീവികൾക്കും
ജീവനുണ്ട്.
ചലനമുണ്ട്.
അവക്ക്
വന്യ മൃഗങ്ങളേക്കാൾ
മനുഷ്യന്
ഭീഷണിയാവാൻ
കഴിയും.
ഓരോ ഭക്ഷ്യവസ്തു
ഉള്ളിലേക്ക്
ചെല്ലുമ്പോഴും
നിനക്കുള്ളിലേക്ക്
ചെല്ലുന്ന
അനന്തമായ
സുക്ഷ്മ ജിവികളെ
അറിയുക.
വൃത്തിയെന്ന ബോധത്തോടെ
അവയുടെ
പ്രവേശനം തടയുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...