Tuesday, May 8, 2018

ഉറക്കമെന്ന മാതാവ്.my diary.jhaleelshamras

നല്ല ഉറക്കം
നല്ല ദിവസത്തിന്റെ
മാതാവാണ്.
സന്തേഷവും
ഉൻമേഷവും
നല്ല ചിന്താശേഷിയും
മാനസിക
നിയന്ത്രണങ്ങളുമൊക്കെ
സന്തതികളാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...