Wednesday, May 16, 2018

തർക്കിക്കാനല്ല.my diary Khaleelshamras

തർക്കിക്കാനല്ല
മറിച്ച്
അറിവ്
അന്വേഷിക്കാനാണ്
ഓരോ
സാമൂഹിക
സാഹചര്യത്തേയും
ഉപയോഗപ്പെടുത്തേണ്ടത്.
തർക്കം
നിന്റെ മനസ്സിനെ
അഴുക്കുള്ളതാക്കുന്നു.
അറിവ്
ശുദ്ധവുമാക്കുന്നു.

ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.