Sunday, May 13, 2018

ചോദ്യം ചോദിക്കാനുള്ള ഭയം.mu diary.jhaleelshamras

ചോദ്യങ്ങൾ
ചോദിക്കാനും
പ്രതികരിക്കാനുമുള്ള
നിന്റെ
ഭയം
സ്വയം
അനുമാനത്തിൽ
ചെന്നെത്തിക്കുന്നു.
ആ അനുമാനങ്ങൾക്ക്
അനുസരിച്ച്
നിന്റെ
മനസ്സിൽ
പുതിയ
കഥകൾ രചിക്കപ്പെടുന്നു.
അത് നിന്നെ
അസ്വസ്ഥനാകുന്നു.
അവയ്ക്ക്
യഥാർത്ഥ കഥയുമായി
ഒരു ബന്ധവും
ഉണ്ടാവണമെന്നില്ല.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.