Thursday, May 24, 2018

സൂക്ഷ്മത എന്ന് മരുന്ന്.kheelshamras

വന്യമൃഗങ്ങളെ
വരെ തുരത്തിയോടിച്ച
മനുഷ്യൻ
സുക്ഷ്മ ജീവികളെ
ഭയപ്പെട്ട്
നടക്കേണ്ട
അവസ്ഥയിൽ.
അതും മനുഷ്യന്റെ
പരിധിയിലാണ്.
കാരണം
ശ്രദ്ധ , ബോധം
സുഷ്മത തുടങ്ങിയവ
അവക്കില്ല.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...