Friday, May 11, 2018

പരിഹാസത്തിന് വിധേയനാവുന്ന നീ.khaleelshamras

ലോകത്തിൽ
ഏറ്റവും കൂടുതൽ
പരിഹാസത്തിന്
വിധേയനാവുന്നത്
നീയാണ്.
ന്നതും മറ്റുള്ളവരാലല്ല
സ്വയം
നീ നിന്നെ
പരിഹസിച്ചുകൊണ്ടിരിക്കുകയാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...