Saturday, May 19, 2018

ചിന്തകളുടെ ഭൂകമ്പം . Khaleelshamras

സ്വന്തം ചിന്തകളുടെ
ഭൂകമ്പമാണ്
മാനസികാസ്വസ്ഥതകൾ.
തന്റെ
അസ്വസ്ഥതകർക്ക്
കാരണം തേടി
പുറമെ
അന്വേഷിച്ച്
നടന്നതാണ്
അതിനെ
തുടച്ചു നീക്കാൻ
കഴിയാതെ പോയത്.
സ്വന്തത്തിലേക്ക്
ഒരന്വേഷണം
നടത്തിയിരുന്നുവെങ്കിൽ
ആ ഒരു നിമിഷത്തിൽ
ആ അസ്വസ്ഥതകളെല്ലാം
അസ്തമിച്ചു പോയേനെ.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs