Wednesday, May 16, 2018

സൂക്ഷ്മതയും ശ്രദ്ധയും . Khaleelshamras

മരണം
ഭയപ്പെടുന്ന
രണ്ട് കാര്യങ്ങളാണ്
സുക്ഷ്മതയും
ശ്രദ്ധയും.
ജീവന്
ഇഷ്ടമുള്ളതും
ഇത് രണ്ടുമാണ്‌.
അതുകൊണ്ട്
ജീവിതത്തിന്റെ
ഓരോ മേഖലയിലും
സൂക്ഷ്മത പാലിച്ച്
ശ്രദ്ധയോടെ
മുന്നേറുക.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.