Monday, May 14, 2018

ജീവനോളം.khaleelshamras

സമൂഹത്തിൽ
ചർച്ച ചെയ്യപ്പെടുന്ന
വിഷയങ്ങളൊന്നും
നിന്റെ ജീവനോടം
വിലപ്പെട്ടതല്ല.
നിന്റെ
ജീവന്റെ
ശബ്ദമായ
സമാധാനത്തെ
തല്ലിക്കെടുത്താനോ
ജീവന്റെ
അഭിനയവേദിയായ
സമയത്തെ
നഷ്ടപ്പെടുത്താനോ
അതൊന്നും
കാരണമാവാതിരിക്കട്ടെ.
khaleelurahiman@gmail.com

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...