Friday, May 11, 2018

മനുഷ്യന്റെ ഭയം.khaleelshamras

മനുഷ്യൻ
ഏറ്റവും കൂടുതൽ
ഭയപ്പെടുന്നത്
മരണത്തെയല്ല.
സ്വന്തം
ആത്മബോധം
നിലനിർത്തി
ആത്മ ധൈര്യത്തോടെ
നിലനിൽക്കാനാണ്.
ഭാഹ്യ സാഹചര്യങ്ങൾക്കനുസരിച്ചുള്ള
ചിഞ്ചാട്ടങ്ങൾ
ഈ ഭയത്തിന്റെ
പ്രതിഫലനമാണ്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...