Saturday, May 5, 2018

ആദർശ പ്രകടനം.khaleelshamras

ആരും മറ്റൊരാളെ
സ്നേഹിക്കുന്നില്ല
മറിച്ച്
നിനക്കുള്ളിലെ
സ്നേഹമെന്ന
ആദർശത്തെ
പ്രകടിപ്പിക്കുകയാണ്.
ആരും മറ്റൊരാളോട്
ദേഷ്യപ്പെടുന്നില്ല.
മറിച്ച് തനിക്കുള്ളിലെ
ആദർശത്തെ
പ്രകടിപ്പിക്കുകയാണ്.
ഓരോ മനുഷ്യ പ്രതികരണവും
സ്വന്തം ആദർശത്തെ
പ്രകടിപ്പിക്കലാണ്.
അത് മറ്റാരാളെ
ലക്ഷ്യമാക്കുന്നില്ല'

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.