Thursday, April 19, 2018

ദൈവ വിശ്വാസം.mybdiary.khaleelshamras

ദൈവ വിശ്വാസം
ഉറച്ചതും
അനുഭവതലത്തിലുമുള്ളതാവുമ്പോൾ
സുക്ഷ്മതയും
ക്ഷമയും
വ്യക്തിത്വത്തിന്റെ
ആദർശമാവും.
ഉറപ്പില്ലാത്തതും
സങ്കൽപ്പവുമാവുമ്പോൾ
അത് മനുഷ്യരെ
ബോധിപ്പിക്കാനും
വേവലാതിപ്പെടാനും
ഉള്ളതായി മാറുന്നു.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...