Sunday, April 1, 2018

യുദ്ധങ്ങൾ.mybdiary.khaleelshamras

മനുഷ്യ കൂട്ടങ്ങൾ
തമ്മിലുള്ള യുദ്ധങ്ങളല്ല
മറിച്ച്
ഓരോ മനുഷ്യനും
തനിക്കുള്ളിൽ അനുഭവിക്കുന്ന
മാനസിക സംഘർഷങ്ങളാവുന്ന
യുദ്ധങ്ങളാണ്
ഏറ്റവും
കൂടുതൽ അപകടകരം.
അത് സ്വയം
നിയന്ത്രിക്കാൻ കഴിയുന്നതിലാണ്
സമാധാനവും വിജയവും.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...