Monday, April 9, 2018

പരാജയം എന്ന കോമ്പസ് .my duary.khaleelshamras

പരാജയം
കോമ്പസാണ്.
തിരിച്ചറിവിന്റെ
കോമ്പസ് .
വിജയത്തിലേക്ക്
ഏത് ദിശയിലേക്ക്
സൂചിക
തിരിക്കണമെന്ന്
അത് കാണിച്ചു തരുന്നു.

സ്നേഹം.my diary.khaleelshamras

സ്നേഹം അതി ശക്തമായ ഊർജ്ജമാണ്. ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും കൊണ്ടുവരുന്ന ഊർജ്ജം. അത് പകർന്നു നൽകാനുള്ള അവസരങ്ങളുടെ പേരാണ് ...