Thursday, April 5, 2018

സ്വയം ചതി.my diary.khleelshamras

സാഹചര്യങ്ങൾ ഒരിക്കലും
നിന്നെ ചതിക്കുന്നില്ല.
സാഹചര്യങ്ങളെക്കുറിച്ച്
നീ രൂപപ്പെടുത്തിയ
ചിന്തകളാണ് നിന്നെ ചതിച്ചത്.
ശരിക്കും നീ സ്വയം നിന്നെ ചതിക്കുകയായിരുന്നു.
സാഹചര്യങ്ങളെക്കുറിച്ച്
മറ്റൊരു രീതിയിൽ ചിന്തിച്ച്
സ്വയം ചതിയിൽ നിന്നും രക്ഷപ്പെടുക.


പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs