Monday, April 16, 2018

അവരിലെ സൗന്ദര്യത്തിന്റെ ഭാഗമാവുക.my diary.khaleelshanras

അവരിൽ
സൗന്ദര്യം കണ്ടെത്തുക.
എന്നിട്ട്
അതിന്റെ
ഭാഗമാവുക.
അവരിലെ
വൈരൂപ്യത്തെ
അതിന്റെ
ഭാഗമാവാതെ
പുറത്തു നിന്നും
നിരീക്ഷിക്കുക.

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...