Wednesday, April 18, 2018

ആത്മശാന്തിയുടെ വിഭവങ്ങൾ അ... My diary.khaleelshamras

നിന്നിലെ
ആത്മശാന്തിയും
ആത്മ ബോധവും
നിലനിർത്താനുള്ള
വിഭവങ്ങളാണ്
നിന്നെ ഓരോ
സാഹചര്യവും
അത്
വളരെ
മോശമായ
ഒരനുഭവമാണെങ്കിൽ
പോലും.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.