Sunday, April 15, 2018

ദർശനങ്ങൾ വ്യാഖ്യാനിക്കപ്പെടരുത് .my diary.khaleelshamras

ദർശനങ്ങളിലെ
നന്മ
ചീത്ത മനുഷ്യർ
തങ്ങളുടെ
ചീത്ത മാനസികാവസ്ഥയെ
വ്യാഖ്യാൻ
ഉപയോഗിച്ചത് കൊണ്ട്
ഇല്ലാതാവുന്നില്ല.
അതുകൊണ്ട്
തിൻമ ചെയ്ത
മനുഷ്യരുടെ
പ്രവർത്തികളുടെ
പേരിൽ
നന്മ നിറഞ്ഞ
ദർശനങ്ങൾ
വ്യാഖ്യാനിക്കപ്പെടരുത്.
നന്മ നിറഞ്ഞ
അനുയായികളെ
അവരുടെ
ഗണത്തിൽ
പെടുത്തുകയും ചെയ്യരുത് .

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...