Friday, April 6, 2018

വ്യാഖ്യാനം.my diary.khaleelshamras

ഓരോ വ്യക്തിയും
തനിക്കുള്ളിൽ
തന്റെ സാഹചര്യങ്ങൾക്കും
വിശ്വാസങ്ങൾക്കും
അനുസരിച്ച്
വരച്ചു വെച്ചത് നോക്കിയാണ്
വ്യാഖ്യാനിക്കുന്നത്.
അത് വ്യാഖ്യാനിക്കപ്പെട്ടതിന്റെ
യഥാർത്ഥ ചിത്രമല്ല.
അവർക്കുള്ളിലെ
യാഥാർത്ഥ്യം മാത്രമാണ്.
അതിന് സത്യവുമായി
ബന്ധം ഉണ്ടാവണമെന്നില്ല.


അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...