Monday, April 9, 2018

സത്യം.my diary.khaleelshamras

ഓരോ മനുഷ്യനും
അവനവനേറെതായ
ചിന്തകൾക്കും
വിശ്വാസങ്ങൾക്കും
വികാരങ്ങൾക്കും
അഭിപ്രായങ്ങൾക്കും
അടിസ്ഥാനത്തിൽ
സ്വന്തം സത്യം
രൂപപ്പെടുത്തിയവരാണ് .
നീ നിന്റെ
അടിസ്ഥാനത്തിലും.
അത് മനസ്സിലാക്കുക.
അതിനെ ആദരിക്കുക.
ഓരോ മനുഷ്യന്റേയും
സത്യം
തികച്ചും വ്യത്യസ്ഥമാണ്.


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...