Tuesday, April 10, 2018

ക്ഷമയുടെ എയർ കണ്ടീഷനർ.my diary.khaleelshamras

ക്ഷമ ഒരു തരം
എയർ കണ്ടീഷണർ ആണ്.
പരസ്പര കലഹങ്ങളാവുന്ന
ശൈത്യം
അനുഭവിക്കുമ്പോഴൊക്കെ
ക്ഷമയുടെ
സ്വിച്ച് ഓണാക്കുക.
തീർച്ചയായും
ഒരു കുളിർക്കാറ്റായി
നല്ല മാനസികാവസ്ഥകൾ
നിന്റെ
ജീവിതത്തിന്റെ
ഭാഗമായികൊള്ളും.

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...