Thursday, April 26, 2018

ശീലങ്ങൾ.my diary.khaleelshamras

വലിച്ചെറിയാൻ
ചെറിയൊരു പ്രേരണമതി.
അറിവില്ലായ്മയുേടേയോ
വ്യക്തി താൽപര്യങ്ങളുടേയോ
പേരിൽ
ആരെങ്കിലും പറഞ്ഞ
ചെറിയൊരു വാക്കു മതി.
പക്ഷേ രൂപപ്പെടുത്താൻ അതിശക്തമായ ഉൾപ്രേരണയും പ്രയത്നവും
തന്നെ വേണം.
അതാണ് ശീലങ്ങൾ .

ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.