Saturday, April 7, 2018

മനുഷ്യരിൽ നിന്നും മാറി നിൽക്കുക.my diary.khaleelshamras

ദേഷ്യം, വെറുപ്പ്, ശത്രുത
എന്നതൊക്കെ
തോന്നുമ്പോൾ
മനുഷ്യരിൽ
നിന്നും അകന്നു നിൽക്കുക.
കാരണം അത്തരം അവസ്ഥകളിൽ
നിൻറെ ചിന്താശേഷിയുള്ള
യുക്ത മനുഷ്യമനസ്സ്
ചലനമറ്റ് കിടക്കുകയാണ്.
പകരം നിന്നിൽ
വൈകാരികമായ കുരങ്ങൻ മനസ്സ്
ഉണർന്നിരിക്കുകയാണ് .
ആ തിരിച്ചറിവ്
പെട്ടെന്ന് അനുഭവിച്ചറിഞ്ഞു
മുന്നിലെ മനുഷ്യരിൽനിന്നും
മാറിനിൽക്കുക.
ഇല്ലെങ്കിൽ
നിന്നിലെ കുരങ്ങ്
എന്തൊക്കെ  കാട്ടിക്കൂട്ടുമെന്ന്
നിനക്ക് പോലും
തിരിച്ചറിയാൻ കഴിയില്ല.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...