Saturday, April 14, 2018

മരണത്തിന്റെ വാളിൻ മുനയിൽ.my diary.khaleelshamras

മരണമെന്ന
വാളിന്റെ
മുൻമുളയിലൂടെ
നടക്കുന്നവരാണ്
എല്ലാവരും.
ഏത്
നിമിഷം വേണമെങ്കിലും
ശുന്യതയുടെ
ഘർത്തത്തിലേക്ക്
വഴുതി വീഴാം .
ഈ വാളിൻ മുളയിൽ
നിന്നാണ്
ഭൂമിയുടെ
യജമാനൻ എന്ന ഭാവത്തിൽ
മനുഷ്യൻ
അഹങ്കരിക്കുന്നത്
എന്ന് മറക്കാതിരിക്കുക.


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...