Monday, April 9, 2018

സ്വയം കുലുക്കം.my diary.khaleelshamras

നിന്റെ മനസ്സ്
സ്വയം
കുലുങ്ങുകയാണ്.
ഇവിടെ
ആരും നിന്നെ
പിടിച്ചു കുലുക്കുന്നില്ല.
പലപ്പോഴും
നിന്റെ സാഹചര്യങ്ങൾ
നിന്റെ സമാധാനം
പിടിച്ചു കുലുക്കുന്നു
എന്ന വാദം
തികച്ചും
തെറ്റായ വാദമാണ്.
ഒരാൾക്കും
പിടിച്ചു കുലുക്കാൻ
കഴിയാത്ത അത്രയും
ശക്തമാണ്
ജീവനുള്ള നിന്റെ
മനസ്സ് .

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...