Thursday, April 19, 2018

നിന്റെ പ്രതീക്ഷക്ക് അനുസരിച്ച് .my diary.khaleelshamras

നിന്റെ പ്രതിക്ഷക്ക്
അനുസരിച്ച്
ജീവിക്കുക.
മറ്റുള്ളവരുടെ
പ്രതീക്ഷകൾക്കനുസരിച്ച്
വളച്ചൊടിക്കാതിരിക്കുക.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.