Tuesday, April 3, 2018

വ്യക്തികൾ.my diary.khaleelshamras

സമൂഹങ്ങളല്ല
നിലനിൽക്കുന്നത്
മറിച്ച്
വ്യക്തികളാണ്.
സമൂഹത്തോട്
ആരും
സംസാരിക്കുന്നില്ല.
മറിച്ച് സംസാരിക്കുന്നത്
വ്യക്തികളോടാണ്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...