Sunday, April 29, 2018

അസ്വസ്ഥതകളുടെ ചിത്രങ്ങൾ. My diary.khaleelshamras

പുതിയൊരു
നിമിഷം പിറക്കുമ്പോൾ
പഴയ അനുഭവം
മരിക്കുന്നു.
പഴയ നല്ലതും ചീത്തതുമായ
അനുഭവങ്ങളെ
ഈ പുതിയ
നിമിഷമാവുന്ന
ക്യാൻവാസിൽ
ചിന്തകളാവുന്ന
മശികൊണ്ട്
വീണ്ടും വരക്കാം.
പലപ്പോഴും
ചീത്ത അനുഭവങ്ങളെ
വരക്കാൻ ശ്രമിക്കുന്നതാണ്
അസ്വസ്ഥകൾക്ക്
സ്ഥാനമില്ലാത്ത
ഈ നിമിഷത്തെ
അസ്വസ്ഥമാക്കുന്നത്.
നല്ലതുമാത്രം
വരക്കാൻ ശ്രമിക്കുക.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...