Saturday, April 21, 2018

ദൈവത്തിനുള്ളത്.my diary.khaleelshamras

ദൈവത്തെ
ബോധിപ്പിക്കേണ്ടത്
മനുഷ്യരോടാവുമ്പോൾ
അവൻ
ദൈവത്തെ
അനുഭവിക്കാത്ത
വിശ്വാസിയാവുന്നു .
മറ്റുള്ളവർക്ക്
മുമ്പിൽ
പദവിച്ചു
ശക്തിയും സമ്പത്തും
കാണിക്കാനുള്ള
വെറും വിഭവമായി
അവന് ദൈവം മാറുന്നു.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...