Friday, April 6, 2018

ജീവിത വ്യാഖ്യാനം .my diary.khaleelshamras

ഒരേ ജീവിതാനുഭവത്തിന്
ഓരോ വ്യക്തിയും
നൽകുന്ന
അർത്ഥം വ്യത്യസ്ഥമാണ്.
ഓരോ വ്യക്തിയുടേയും
ഉളളിൽ
അവനായി
രുപപ്പെടുത്തിയ
വിശ്വാസമാണ്
അതിനെ വ്യാഖ്യാനിക്കുന്നത്.
നിന്റെ
വിശ്വാസത്തിന്റെ
അടിസ്ഥാനത്തിൽ
അതിനെ വ്യാഖ്യാനിക്കാതിരിക്കുക


https://youtu.be/qWwNPMJhHhI