Friday, April 6, 2018

ഭുതത്തിന്റെ കഥ.my diary.khaleelshamras

ഇല്ലാത്ത ഭൂതത്തിന്റെ
കഥ പറഞ്ഞ്
അമ്മൂമ കുട്ടികളെ
പേടിപ്പിച്ച്
മയക്കി കിടത്തും.
അതുതന്നെയാണ്
ഇന്ന് രാഷ്ട്രീയ മേഖലയിലും
സംഭവിക്കുന്നത്.
ഇല്ലാത്ത പലതും
പറഞ്ഞ്
പേടിപ്പിച്ച്
അനുസരണയുള്ള
അണികളെ സൃഷ്ടിക്കുക.


https://youtu.be/qWwNPMJhHhI