Tuesday, April 3, 2018

ദുരുപയോഗം ചെയ്യപ്പെടുന്ന ഭയം.my diary.khaleelshamras

ഒന്നുകൂടി
അടുത്തേക്ക് ചെല്ലുക.
അപ്പോൾ
മനസ്സിലാവും
ഒരു ജോക്കറിനെ
നോക്കിയായിരുന്നു
നീ അതുവരെ
പേടിച്ചത് എന്ന സത്യം.
ഭൂമിയിൽ
മനുഷ്യനായി പിറന്ന
നിനക്ക്
ഒന്നിനേയും
പേടിക്കേണ്ടതില്ല
എന്ന സത്യം
അപ്പോൾ മനസ്സിലാവും.
പിന്നെ
പേടിക്കാനുള്ളത്
സ്വയം
ദുരുപയോഗം
ചെയ്യപ്പെടുന്ന ഭമെന്നന്ന
വികാരത്തെയാണ്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...