Thursday, April 5, 2018

വൈകാരിക സംഘർഷങ്ങൾ അപ്രത്യക്ഷമാവാൻ.my diary.khaleelshamras

നിന്നെ അസ്വസ്ഥമാക്കിയ
പ്രശ്നത്തെ മറ്റൊരു രീതിയിൽ ചിന്തിക്കുക.
എന്നിട്ട് അതിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിക്കുക.
അതോടെ പ്രശ്നങ്ങൾ സൃഷ്ടിച്ച
വൈകാരിക സംഘർഷങ്ങൾ
അപ്രത്യക്ഷമാവും.


അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...