Thursday, April 12, 2018

ശ്രദ്ധയിലേക്ക്.MY DIARY.KHALEELSHAMRAS

അശ്രദ്ധയിലൂടെ
വിരഹിക്കുന്ന
മനസ്സിനെ
ശ്രദ്ധയോടെ
താല്പര്യമുള്ള ഒരു വിഷയത്തിലേക്ക്
ചർച്ചയിലേക്ക് കൊണ്ടുവരിക.
അവിടെ
നിനക്ക്
സന്തോഷം അനുഭവിക്കാം.


കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.