Tuesday, April 3, 2018

തർക്കത്തിന് പകരം .my diary.khaleelshamras

പ്രതികരണത്തിന്
പിറകിലെ
വൈകാരികതകളെ
അറിയാൻ കഴിഞ്ഞാൽ
നീ മറിച്ച്
തർക്കിക്കുന്നതിന്
പകരം
ദുരിതാശ്വാസമായിരിക്കും
പകരം നൽകുന്നത്.


ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.