Monday, April 23, 2018

ഈ ഒരു നിമിഷത്തിൽ.my diary.khaleelshamras

ഈ ഒരു
നിമിഷമാവുന്ന
പുതുപുത്തൻ
സമയത്തിലിരുന്ന്,
ഈ ഭൂമിയിലെ
വായു ശ്വസിച്ച്
ചില മനുഷ്യർ
പറയുന്നു.
എനിക്കൊരു
ജീവിതമില്ല എന്ന്.
കണ്ണും കാതും മനസ്സും
ഈ ഒരു നിമിഷത്തിലേക്ക്
കേന്ദ്രീകരിക്കുക.
ഏറ്റുവും മനോഹരമായ
ഒരു നിമിഷത്തിന്
മുന്നിൽ
കണ്ണും കാതും
മനസ്സും അടച്ച്
ഒരു ശ്മശാനത്തിലെ
ശവമായി
നിലയുറപ്പിക്കുകയായിരുന്നു
നീയെന്ന സത്യം
അപ്പോൾ ബോധ്യമാവും.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...