Tuesday, April 10, 2018

ഓർമ്മകൾ.my diary.khaleelshamras

ഓരോ നിമിഷവും
നിന്റെ ജീവിതം
നിനക്കു തരുന്ന
സമ്മാനമാണ്
ഓർമ്മകൾ.
അനുഭവങ്ങളേക്കാൾ
പ്രാധാന്യമുള്ളത്
ഓർമ്മകൾക്കാണ്
എന്ന സത്യം
മറക്കാതിരിക്കുക.
കാരണം അനുഭവങ്ങളുടെ
ആയുസ്സ്
നൈമിഷകമാണ്
പക്ഷെ ഓർമ്മകളുടെ
ആയുസ്സ്
നിന്റെ
സ്വന്തം ആയുസ്സാണ്.


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...