Sunday, April 15, 2018

മനുഷ്യത്വം.my diary.khaleelshamras

അധികാരത്തിനും
സമ്പത്തിനും
മീതെ
മനുഷ്യത്വമെന്നുണ്ട്.
ദയയും
കരുണയും
സ്നേഹവും
നിറഞ്ഞു നിൽക്കുന്ന
മനുഷ്യഹൃദയങ്ങളുടെ
സാമൂഹിക
പ്രതിരൂപമാണ് അത്.
വിവേചനത്തിന്റേയും
അധികാരത്തിന്റേയും
ക്യാൻസർ ബാധിച്ച
ഒരാൾക്കൂട്ടത്തിനും
തകർത്തെറിയാൻ
കഴിയാത്ത
ഒന്നാണത്.

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...