Thursday, April 5, 2018

വിപരീതം എഴുതാൻ.my diary.khaleelshamras

ഓരോ നെഗറ്റീവ് വികാരവും
അതിന്റെ വിപരീതം എഴുതാനുള്ള
ചോദ്യങ്ങളാണ്.
അല്ലാതെ
കേട്ടെഴുതാനോ
വ്യാഖ്യാനിക്കാനോ
ഉള്ള ചോദ്യങ്ങളല്ല.


പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...