Saturday, April 21, 2018

തീരുമാനങ്ങളിൽ പതറാതെ.my diary.khaleelshamras

നിന്റെ ലക്ഷ്യങ്ങളും
അതിലേക്കുള്ള
വഴിയും
അറിയുന്ന
നിന്റെ തീരുമാനങ്ങൾ
അതൊന്നും
അറിയാത്ത
പലരുടേയും
വാക്കുകൾക്ക്
മുന്നിൽ
പതറാതിരിക്കട്ടെ.

https://youtu.be/qWwNPMJhHhI