Monday, April 2, 2018

പ്രധാനപ്പെട്ട വിഷയം .my DIARY.khaleelshamras

പല വിഷയങ്ങളും
തികച്ചും അപ്രധാനമാണ്.
നിന്റെ ശ്രദ്ധയുടെ
കൺമുമ്പിൽ
അവ നിലനിൽക്കുന്നത്
കൊണ്ട് മാത്രമാണ്
അവയെ പ്രധാനപ്പെട്ടതായി
നീ കാണുന്നത്‌.
നിന്റെ ശ്രദ്ധ
അതിൽ നിന്നും
വ്യതിചലിച്ച്
നിനക്കേറ്റവും
പ്രധാനപ്പെട്ടതും
അർത്ഥവത്തായതുമായ
ഒന്നിലേക്ക്
പതിയുന്നതോടെ
അവ അപ്രധാനമാവും.


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...