Friday, April 13, 2018

നിനക്ക് നിന്നെ നഷ്ടപ്പെടുന്നത്.my diary.khaleelshamras

പേടിയും
അടിമത്വവും
വിധേയത്വവും
നിന്നിൽ
വാഴുമ്പോൾ
നിനക്ക്
നിന്റെ
അസ്തിത്വം
നഷ്ടപ്പെടുന്നു.
പിറവിയിൽ
നിനക്ക് ലഭിച്ച
സമാധാനമെന്ന
നിധി നഷ്ടപ്പെടുന്നു.
കാരണം
നീയെന്ന കേന്ദ്രത്തിൽ
നിന്നും
നീ സ്വയം
തെന്നിപ്പോവുന്നു.

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...