Friday, April 13, 2018

അന്യായത്തെ ന്യായീകരിക്കുമ്പോൾ.my diary.khaleelshamras

അന്യായം
മനുഷ്യ മനസ്സിന്
പിടിച്ച ഭ്രാന്താണ്.
അന്യായത്തെ
ഭ്രാന്തൻ
ഒരു വ്യവസ്ഥയുടെ
പേരിൽ
ന്യായീകരിക്കുമ്പോൾ .
ആ വ്യവസ്ഥയിലെ
അംഗങ്ങൾ
അതിനെ വിമർശിക്കാതെ
ന്യായീകരിക്കുകയാണെങ്കിൽ,
അന്യായത്തിനെതിരെ
മൗനം പാലിക്കുകയാണെങ്കിൽ
അറിയുക .
ആ ഭ്രാന്തന്റെ
അതേ മനസ്സു തന്നെയാണ്
അത്തരം
മനസ്സുള്ള ഓരോ
വ്യക്തിക്കും.
പുറത്തു കാണിക്കുന്നില്ല
എന്ന് മാത്രം.


വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.