Saturday, April 7, 2018

ശരിയായ പേര്.my diary.khaleelshamras

ഓരോ പ്രസ്ഥാനത്തിനും
വ്യക്തിക്കും
അവരായി ൽകിയ
ഒരു നാമമുണ്ട്.
അതാണ് സത്യം.
അവരായി
കൽപ്പിക്കാത്ത
മറ്റൊരു പേരുകൊണ്ടുള്ള
ഏതൊരു
നാമകരണവുമായി
ആരു വന്നാലും
അതിനെ
കുറിച്ച് അവർ
നൽകുന്ന
അഭിപ്രായങ്ങളെ
അതിന്റെ ശരിയായ
നാമത്തിൽ
അറിയപ്പെടുന്നവരിൽ
നിന്നും അറിവ്
ശേഖരിക്കാതെ
മുഖവിലക്കെടുക്കരുത്.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...