Tuesday, April 3, 2018

തർക്കിക്കാനാണോ ജീവിതം.my diary.khaleelshamras

മാറുന്നതു വരെ
മാറാനായി.
മാറിയാൽ
പിന്നെ
മാറിയതിനെതിരെ .
തർക്കിച്ചും
പരിഹസിച്ചും
തീർക്കാനാണോ
വിലപ്പെട്ട
ഈ ജീവനും
ഈ ഒരു സമയത്തിലെ
ജീവിതവും.


പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...