Monday, April 23, 2018

താരതമ്യം.my diary.khaleelshamras

താരതമ്യപ്പെടുത്താൻ
വ്യക്തിപരമായെടുക്കാനുമുള്ള
ഒരു പ്രേരണ
നിന്നിൽ
നിന്നുമുണ്ടാവും
ഏതൊരു
സന്ദേശവും കാതിൽ മുഴുകുമ്പോൾ .
പലപ്പോഴും അവ അപകടകരമായ
മാനസികാവസ്ഥകൾ
സൃഷ്ടിക്കുന്നതിന്
അവ കാരണമാവും.

https://youtu.be/qWwNPMJhHhI