Monday, April 23, 2018

നിന്റെ ആദർശം.my diary.khaleelshamras

നിന്റെ ആദർശം
നൻമയും
കരുണയും
അറിവും
ആണെങ്കിൽ
അതിലൂടെ
സമാധാനം
കണ്ടത്തലുമാണെങ്കിൽ
അതിൽ
ഉറച്ചു നിൽക്കുക.
നീയെന്താണോ
വിശ്വസിക്കുകയും
അനുഭവിക്കുയും ചെയ്യുന്നത്
അതാണ്
നിന്റെ സത്യം .
അല്ലാതെ
ഭയത്തിന്റേയും
അസൂയയുടേയും
നുണപറച്ചിലിന്റേയും
പേരിൽ
അവർ
നൽകുന്ന
തെറ്റായ വിശേഷണങ്ങളല്ല.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...